E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ഹിറ്റ്ലറുടെ നയം നടപ്പിലാക്കാൻ ബിജെപി ശ്രമം:യെച്ചൂരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സി.പി എമ്മിനും കേരള സർക്കാരുമെതിരായ ബി.ജെ.പി - ആർ എസ് എഎസ് പ്രചാരണത്തിനെതിരെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി സി പി എം പ്രതിഷേധം. വിപി ഹൗസിൽ നിന്ന് തുടങ്ങിയ മാർച്ചിന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേതൃത്വം നൽകി. പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. 

ബിജെപി ഓഫീസിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിറ്റ്ലറുടെ നയങ്ങളും ആശയങ്ങളുമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി അക്രമങ്ങൾ നടത്തുന്നത് ബിജെപിയും ആർഎസ്എസും ആണ്. നുണപ്രചാരണങ്ങൾ കൊണ്ട് സി പി എമ്മിന്റെ ചെങ്കൊടി പിഴുതെറിയാനാകില്ലെന്നും യെച്ചൂരി പറഞ്ഞു