മനോരമ ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രമോദ് രാമന് രചിച്ച മരണമാസ് എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചിയില്‍ മാതൃഭൂമി പുസ്തകോല്‍സവ വേദിയില്‍ എഴുത്തുകാരന് സേതു, തിരക്കഥാകൃത്ത് ശ്യാം പുഷ്കരന് നല്‍കിയാണ് പ്രകാശനം ചെയ്തത്. കഥാകൃത്തുക്കളായ എസ്.ഹരീഷ്, ലാസര്‍ ഷൈന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പ്രമോദ്് രാമന് രചിച്ച കഥകളുടെ സമാഹാരമാണ് മരണമാസ്.
Advertisement