കേരളം ഭരിക്കുന്നതു തെമ്മാടികളാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്കു നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയും കേരളവും തമ്മിൽ പല കാര്യങ്ങളിൽ സമാനതകളുണ്ട്. എന്നാൽ വ്യത്യാസം ഗോവ ബിജെപിയും കേരളം തെമ്മാടികളും ഭരിക്കുന്നു എന്നതാണെന്നു പരീക്കർ കൊട്ടാരക്കരയില്‍ പറഞ്ഞു.
Advertisement