E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പോയത് നിര്‍ണായകമെന്ന് എ.കെ ആന്റണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങരയിലെ യു.ഡി.എഫ് വിജയം തൃപ്തികരമെന്നും ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പോയതാണ് നിര്‍ണായകമെന്നും എ.കെ ആന്റണി. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരക്കാരനാണ്, ആ സ്വാധീനം ഇപ്പോള്‍ യു.ഡി.എഫിന് കിട്ടിയില്ലെന്നും ആന്റണി മനോരമ ന്യൂസിനോട് പറഞ്ഞു. ബി.ജെ.പിക്കുണ്ടായത് കനത്ത തിരിച്ചടിയാണെന്നും പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ,പിയെ മലര്‍ത്തിയടിച്ചെന്നും ആന്റണി പറഞ്ഞു