സോളര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്ന് എ.കെ ബാലന്. അതിനുമുമ്പ് ആര്‍ക്കും പകര്‍പ്പ് നല്‍കില്ല. ആരോപണവിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ല. നിയമസെക്രട്ടറിയുടെ അഭിപ്രായം തേടിയാണ് റിപ്പോര്ട്ടിന്മേലുളള തീരുമാനങ്ങള്‍, അഭിപ്രായം തേടിയില്ലെന്ന് പ്രതിപക്ഷനേതാവ് പറയുന്നത് വിവരക്കേട് എന്നും മന്ത്രി എ.കെ ബാലന് പറഞ്ഞു.
Advertisement