എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായി ടി.പി.പീതാംബരന്‍ തുടരും. പ്രസിഡന്‍റ് സ്ഥാനത്തിനായി തോമസ് ചാണ്ടി, എ.കെ.ശശീന്ദ്രന്‍ വിഭാഗങ്ങള്‍ അവകാശമുന്നയിച്ച സാഹചര്യത്തിലാണിത്. ഇന്നത്തെ യോഗത്തില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. എന്‍.സി.പി. സംസ്ഥാന നേതൃയോഗം അങ്കമാലിയില്‍ തുടരുകയാണ്.
Advertisement