E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

രോഹിന്‍ഗ്യ അഭയാര്‍ഥി വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രോഹിന്‍ഗ്യ അഭയാര്‍ഥി വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് രോഹിന്‍ഗ്യകളുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും വാദം കേള്‍ക്കും. വൈകാരികമായ പരാമര്‍ശങ്ങളല്ല, നിയമം മുന്‍നിര്‍ത്തിയാണ് വാദിക്കേണ്ടതെന്ന് കോടതി കഴിഞ്ഞതവണ വ്യക്തമാക്കി. വിഷയത്തില്‍ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാരിനോടും ആരാഞ്ഞിരുന്നു. രാജ്യരക്ഷ മുന്‍നിര്‍ത്തി രോഹിന്‍ഗ്യകളെ ഒഴിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.