E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനഘടകം സമര്‍പ്പിച്ച പി.സി.സി ഭാരവാഹികളുടെ പട്ടിക മനോരമ ന്യൂസിന് ലഭിച്ചു. യുവാക്കള്‍ക്കും വനിതകള്‍ക്കും ദലിതര്‍ക്കും വേണ്ട പ്രാതിനിധ്യമില്ല. ഭാരവാഹികളിലെ പുതുമുഖങ്ങള്‍ പലരും  60 വയസ് കടന്നവരാണ്. വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, എൻ.ശക്തൻ, എ.എ.ഷുക്കൂർ,  ബാബു പ്രസാദ് , വി.ജെ.പൗലോസ് തുടങ്ങിയവർ പുതുമുഖങ്ങളുടെ പട്ടികയിലുണ്ട്. രാജ്മോഹൻ ഉണ്ണിത്താനെയും വക്കം പുരുഷോത്തമനെയും ഒഴിവാക്കി.