E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

നെതര്‍ലൻഡ്സിന് ലോകകപ്പ് യോഗ്യത നേടാനായില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അടുത്ത കൊല്ലം റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് നെതര്‍ലൻഡ്സിന് യോഗ്യത നേടാനായില്ല . അവസാന മല്‍സരത്തില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയെങ്കിലും  ഗോള്‍ ശരാശരിയില്‍ പുറകിലായതാണ് ഓറഞ്ച് പടക്ക് വിനയായത്. മല്‍സരത്തില്‍ ആര്യന്‍ റോബന്‍ രണ്ട് ഗോള്‍ നേടി. ഇന്നലത്തെ മല്‍സരത്തോടെ റോബന്‍ രാജ്യാന്തര മല്‍സരങ്ങളോട് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. പക്ഷെ ക്ലബില്‍ കളി തുടരുമെന്നും താരം അറിയിച്ചു. തുര്‍ക്കി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയവര്‍ യോഗ്യത നേടാതിരുന്നപ്പോള്‍ ഫിന്‍ലന്‍ഡ് റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.