തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുകുള്‍ റോയ് രാജ്യസഭാംഗത്വം രാജിവച്ചു. ബി.ജെ.പിയില്‍ ചേരുമെന്ന സൂചനകള്‍ക്കിടെയാണ് രാജി. തല്ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് മുകുള്‍ റോയ് പറഞ്ഞു.
Advertisement