വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മികച്ച ആത്മവിശ്വാസമുണ്ടെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി.ബഷീര്‍. രാഷ്ട്രീയചരിത്രത്തില്‍ പുതുപ്പിറവിയുണ്ടാകും. പോളിങ് ശതമാനത്തെ അടിസ്ഥാനമാക്കിയല്ല പ്രതീക്ഷ. എല്‍.ഡി.എഫ് മുന്നോട്ടുവച്ച വിഷയങ്ങളില്‍ വോട്ടര്‍മാരുടെ പ്രതികരണം ഉണ്ടാകുമെന്നും പി.പി.ബഷീർ പറഞ്ഞു.
Advertisement