സോളർ റിപ്പോർട്ടിൽ ഏത് അന്വേഷണവും നടക്കട്ടേയെന്ന് കെ. മുരളീധരൻ എം.എൽ.എ. അന്വേഷണം കൊണ്ട് യു.ഡി.എഫിന് തകർക്കാമെന്ന് കരുതണ്ട. എല്ലാക്കാലവും ഭരണമുണ്ടാകുമെന്ന് എൽ.ഡി.എഫ് തെറ്റിദ്ധരിക്കരുത്. ഇപ്പോളത്തെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നതിൽ സംശയമില്ലെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement