E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി കുമ്മനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിൽ ജിഹാദി പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ആരോപണത്തില്‍ തെളിവ് ഹാജരാക്കാനുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. കോടിയേരി അഭ്യന്തരമന്ത്രിയായിരിക്കെ ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്തിട്ടുണ്ട്.  നിയമസഭാ രേഖകളും തെളിവുകളാണെന്ന് കുമ്മനം രാജശേഖരന്‍ ജനരക്ഷായാത്രയ്ക്കിടെ പാലക്കാട്ട് പറഞ്ഞു.