E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കേന്ദ്ര സർക്കാരിനെതിരെ യുഡിഎഫുമായി യോജിച്ച് സമരത്തിന് തയ്യാർ: കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്രസർക്കാരിനെതിരെ യു.ഡി.എഫുമായി യോജിച്ച് സമരത്തിന് തയാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരത്തിന് സര്‍ക്കാര്‍ പിന്തുണകൂടി ഉറപ്പാക്കാന്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുമായി സംസാരിക്കണം. നോട്ടുനിരോധനത്തില്‍ യോജിച്ച സമരം ആകാമായിരുന്നു. എന്നാല്‍ ഈ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏകപക്ഷീയമായി പിന്‍മാറിയെന്നും കോടിയേരി മലപ്പുറത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.