E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

യോജിച്ചുള്ള സമരത്തിന് തയ്യാർ, ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകണം: ഉമ്മൻചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്ര സര്‍ക്കാരിനെതിരെ യു.ഡി.എഫുമൊത്ത് യോജിച്ചുള്ള സമരത്തിന് തയാറെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. ഇന്ധനനികുതി കുറക്കാന്‍ കേരളം തയാറാകണം. അതിനുശഷം യോജിച്ചുള്ള സമരത്തിന് തയ്യാറാണ്. കേന്ദ്രം അഭ്യര്‍ഥിച്ചതനുസരിച്ച് കേരളം മുമ്പ് നികുതി കുറച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി ആലപ്പുഴയില്‍ പറഞ്ഞു.