കേന്ദ്രസര്‍ക്കാരിനെതിരെ യുഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ തയ്യാറാണെന്ന കോടിയേരിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം. എം. ഹസന്. പെട്രോള്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് സമരത്തിന് തയ്യാറാണ്. ഇന്ധനനികുതി സംസ്ഥാന സര്‍ക്കാര്‍ കുറച്ചശേ·ഷം യോജിച്ചുള്ള സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യാമെന്നും അദ്ദേഹം വേങ്ങരയില്‍ പറഞ്ഞു.
Advertisement