E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ആർഎസ്എസ് അക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഎം പ്രഖ്യാപിച്ച പ്രാദേശിക ഹർത്താൽ സമാധാനപരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തലശേരി പാനൂരിലെ ആർഎസ്എസ് അക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഎം പ്രഖ്യാപിച്ച പ്രാദേശിക ഹർത്താൽ  സമാധാനപരം. ഇന്നലത്തെ അക്രമങ്ങളില്‍ കണ്ടാലറിയാവുന്ന അഞ്ച് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുപ്പതോളംപേര്‍ക്കെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. സ്ഥലത്ത് തലശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബസ് ഉള്‍പ്പെടെയുള്ള വാഹനഗതാഗതം  തടസപ്പെട്ടിട്ടില്ല. ബി.ജെ.പി അക്രമങ്ങളില്‍ പ്രതിഷേധിച്ച്  കടമ്പൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലും പൂര്‍ണമാണ്.