E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

പ്രതിഷേധ പരിപാടികൾ പരാജയപ്പെട്ടതിനാലാണ് അമിത്ഷാ എകെജി ഭവനിലേക്ക് വരാതിരുന്നതെന്ന് യച്ചൂരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

PTI3_1_2013_000077A New Delhi: CPI-M MP Sitaram Yechury talks to the media at Parliament House in New Delhi on Friday during the ongoing budget session. PTI Photo by Manvender Vashist(PTI3_1_2013_000077A)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിപിഎമ്മിനെ പ്രകടനം നടത്തി വിരട്ടാന്‍ നോക്കേണ്ടെന്ന് ബിജെപിയോട് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇത്തരം ഭീഷണികള്‍ മുന്‍പും നേരിട്ടിട്ടുണ്ട്. സംഘപരിവാറിന്റെ അക്രമങ്ങളെ ജനങ്ങള്‍ പരാജയപ്പെടുത്തും. പ്രകടനങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടാണ് അമിത് ഷാ എകെജി ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്നും ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സിപിഎം മുന്‍നിരയില്‍ ഉണ്ടാകുമെന്നും യച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.