E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കുഞ്ഞാലിക്കുട്ടിയുടെ അതിമോഹമാണ് വേങ്ങര തിരഞ്ഞെടുപ്പിന് കാരണമെന്ന് വിഎസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vs-achuthanandan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് വിഎസ് അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിയുടെ അതിമോഹമാണ് വേങ്ങര തിരഞ്ഞെടുപ്പിന് കാരണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. താലോലിച്ച സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിക്കായില്ല. ഒറിജിനൽ ലീഗിന് വേണ്ടിയാണോ ഡ്യൂപ്ലിക്കേറ്റ് ലീഗിന് വേണ്ടിയാണോ കുഞ്ഞാലിക്കുട്ടി വോട്ട് തേടുന്നതെന്നും വിഎസ് ചോദിച്ചു.