E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് രാഷ്ട്രപതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതിലും കേരളത്തിന്റെ സംഭാവനകള്‍ നിസ്തുലമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടയാണ് സംസ്ഥാനം സ്വീകരിച്ചത്. 

  മാതാ അമൃതാനന്ദമയി മഠം സാമൂഹ്യ പരിഷ്ക്കരണത്തിന് നടത്തുന്ന മൂന്ന് പദ്ധതികൾ സമർപ്പിച്ചുകൊണ്ടാണ് കേരളത്തെ രാഷ്ട്രപതി പ്രശംസിച്ചത്. മതനിരപേക്ഷതയുടെ കാര്യത്തിലും സാംസ്ക്കാരിക സംരക്ഷണത്തിലും കേരളത്തെ കണ്ടു പഠിക്കാൻ ഏറെയുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിൻെ നെടും തൂണായ സാംസ്ക്കാരിക സംരക്ഷണത്തിന് ഏറെ പ്രയത്നിച്ച നാടാണ് കേരളമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു.  റാംനാഥ് കോവിന്ദ് ശങ്കരാചാര്യർ , അയ്യങ്കാളി,ശ്രീനാരായണ ഗുരു എന്നിവരുടെ പ്രവർത്തനം കേരളം ഇന്നു തുടരുന്നുവെന്ന് രാഷ്ട്രപതി പരാമർശിച്ചു. ഒരു കോടി ജനങ്ങൾക്ക് ശുദ്ധജലം നടപ്പാക്കുന്ന പദ്ധതി ,12 ഗ്രാമങ്ങളിൽ ശൗചാലയം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1940 പേർക്ക് സൗജന്യ ശസ്ത്രക്രിയ എന്നീ പദ്ധതികളാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്. രാവിലെ തിരുവന്തപുരം വ്യാമസേന വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. സാമൂഹ്യ രംഗത്ത‌് മാതാ അമൃതാനന്ദമയി നടത്തുന്ന ഇടപെടലുകളെ രാഷ്ട്രപതി പ്രകീർത്തിച്ചു.