E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കൃഷ്ണ ഫൗണ്ടേഷന്റെ രാഷ്ട്ര സേവാ പുരസ്‌കാരം ഉപരാഷ്ട്രപതി വിതരണം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൃഷ്ണ ഫൗണ്ടേഷന്റെ പ്രഥമ രാഷ്ട്ര സേവാ പുരസ്‌കാരം ഉപ രാഷ്ട്രപതി എം വെങ്കയ്യ നായിഡു ഡൽഹിയിൽ വിതരണം ചെയ്തു. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പി പരമേശ്വരൻ പ്രമുഖ വ്യവസായി എം ഐ യൂസഫലി എന്നിവർ ഉപരാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ആരോഗ്യ കാരണങ്ങളാൽ ചടങ്ങിൽ എത്തിച്ചേരാൻ കഴിയാതെ വന്ന പി പരമേശ്വരന് വേണ്ടി ഒ രാജഗോപാൽ എം എൽ എയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ , സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് , തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.