ജനരക്ഷായാത്രയില്‍ പി.ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ഫേസ്ബുക്ക് ലൈവ് ചെയ്ത വി.മുരളീധരനെതിരെ പൊലീസ് കേസെടുത്തു. മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിലാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
Advertisement