തമിഴ്നാട് പാടൂരില്‍ വാഹനാപകടത്തിൽ ചെന്നൈ സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
Advertisement