E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

രഞ്ജിട്രോഫി: കേരളത്തിന് മോശം തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cricket representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളത്തിന് മോശം തുടക്കം. ആദ്യ ഇനിങ്സിൽ എഴുപത് റൺസെടുക്കുന്നതിനിടെ കേരളത്തിന് മൂന്നുവിക്കറ്റ് നഷ്ടമായി. ഒാപ്പണർമാരായ അരുൺ കാർത്തിക് 26 റൺസിനും പി. രാഹുൽ ഏഴു റൺസിനും പുറത്തായി. റോഹൻ പ്രേമിന് 19 റൺസേ നേടാനായുള്ളു. ജാർഖണ്ഡിന് വേണ്ടി സണ്ണി ഗുപ്ത മൂന്നുവിക്കറ്റെടുത്തു. ജാർഖണ്ഡ് ആദ്യ ഇനിങ്സിൽ 202 റൺസിന് പുറത്തായിരുന്നു. ഒൻപത് വിക്കറ്റിന് 200 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളിയാരംഭിച്ച ജാർഖണ്ഡിന് രണ്ട് റൺസുകൂടിയേ കൂട്ടിച്ചേർക്കാനായുള്ളു. കേരളത്തിന് വേണ്ടി ജലജ് സക്സേന ആറുവിക്കറ്റ് നേടി.