E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

പ്രശസ്ത ബോളിവുഡ് സംവിധായകൻ കുന്ദൻഷാ അന്തരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kundan-shah
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രശസ്ത ബോളിവുഡ് സംവിധായകൻ കുന്ദൻഷാ അന്തരിച്ചു. മുംബൈയിലെ വസതിയിൽവച്ച് ഹൃദയാഘാതത്തെ തുർന്നാണ് മരണം. അറുപത്തിയൊൻപത് വയസായിരുന്നു. മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശിയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. ജാനേ ബൈദോ യാരോ, കഭി ഹാൻ കഭി നാ തുടങ്ങിയവയാണ് പ്രശസ്തചിത്രങ്ങൾ.