ഹാദിയ കേസില്‍ കേരളത്തിന്റെ സമീപനം ഭീകരവാദത്തോട് സന്ധി ചെയ്യുന്നതെന്ന് കുമ്മനം രാജശേഖരന്. ഇത്തരം സമീപനം ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു.
പി.ജയരാജനെതിരെ ജനരക്ഷായാത്രയില്‍ മുദ്രാവാക്യം ഉണ്ടായിട്ടില്ലെന്ന് കുമ്മനം രാജശേഖരന്. കൃത്രിമമായി കൂട്ടിച്ചേര്‍ത്ത ദൃശ്യമാണ് പ്രചരിപ്പിക്കുന്നത്. കേസുകൊടുക്കുന്ന ജയരാജന് തെളിവും ഹാജരാക്കണമെന്നും കുമ്മനം പറഞ്ഞു.