E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ബിജെപിയുടെ വെല്ലുവിള‍ി നേരിടാൻ കേരളം സജ്ജം:പിണറായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pinarayi-blue-whale-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി ഉയർത്തുന്ന ഏതു വെല്ലുവിള‍ിയെയും നേരിടാൻ കേരളം സജ്ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നുണപ്രചാരണങ്ങളിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി ഈ നാട്ടില‍ില്ലാത്ത പടയെ ഇറക്കുമതി ചെയ്തു. അവരെ നയിക്കാൻ ബിജെപി ദേശീയാധ്യക്ഷൻ നേരിട്ടു വന്നു. പക്ഷേ, അദ്ദേഹത്തിന് അറിയാത്തതു കേരളത്തിന്റെ ഉൾക്കാമ്പ് ആണ്. 

ആ ഉൾക്കാമ്പിനോടു മുട്ടിനോക്കിയപ്പോഴാണു മനസിലായത്, ഇത് അത്രവേഗം പൊളിക്കാൻ പറ്റുന്നതല്ലെന്ന്. ഈ നാടിനെ കീഴ്പെടുത്തുമെന്നു വെല്ലുവിളിച്ചു പടയോട്ടം നടത്താൻ മുന്നിൽ നിന്ന പടനായകൻ ഒറ്റ രാത്രികൊണ്ടു നാടുവിട്ടു. അതാണു കേരളം. കേരളത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി കൊണ്ടുവന്ന ദേശീയമാധ്യമങ്ങൾ കേരളത്തിന്റെ യഥാർഥ വസ്തുത മനസിലാക്കി അതു രാജ്യത്തെ അറിയിച്ച‍ുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.