E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ബി.ജെ.പിയുടെ ജനരക്ഷായാത്രയ്ക്കെതിരെ കാനം രാജേന്ദ്രന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.ജെ.പിയുടെ ജനരക്ഷായാത്രയ്്ക്കെതിരെ കാനം രാജേന്ദ്രന്‍. രാജ്യമെങ്ങും ജനാധിപത്യപ്രവര്‍ത്തനങ്ങളെ തടഞ്ഞവര്‍ േകരളത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഏഴുവര്‍ഷം സ്വന്തം സംസ്ഥാനത്ത് കടക്കാനാവാതിരുന്ന ആളാണ് അമിത് ഷായെന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. 

അതേസമയം പുതിയ കക്ഷികളെ ഇടതുമുന്നണിയിലെടുക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി.ഡി.ജെ.എസിനെ ഉള്‍പെടെ എതിര്‍ത്താണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്.  വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.