E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kohli-practise
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. റാഞ്ചിയില്‍ രാത്രി ഏഴ് മണിക്കാണ് മല്‍സരം. മഴ പെയ്തേക്കുമെന്ന പ്രവചനം മല്‍സരത്തിന്റെ ആവേശം ചോര്‍ത്തുന്നുണ്ട്. 

ഏകദിനത്തില്‍ കങ്കാരുക്കളെ നാലില്‍ കുരുക്കിയതിന് ശേഷം ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ പാഡ്കെട്ടുന്നു. നാല് ജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ട്വന്റി-20യില്‍‍ ജയിച്ച് മുഖം രക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ. എന്നാല്‍ കണക്കിലെ കളിയില്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം. ഇരു ടീമുകളും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ ഇന്ത്യ 9 കളിയിലും കങ്കാരുക്കള്‍ മൂന്ന് കളിയിലും ജയിച്ചു. ടീമില്‍ തിരിച്ചെത്തിയ ആശിഷ് നെഹ്റയ്ക്കും ദിനേശ് കാര്‍ത്തിക്കിനും ആദ്യഇലവനില്‍ ഇടം കിട്ടുമോ എന്നാണ് അറിയേണ്ടത്. നാലു മാറ്റങ്ങളുമായി ടീം ഘടന പൊളിച്ചെഴുതിയിട്ടുണ്ട് ഓസീസും. മഴയാണ് റാഞ്ചിയില്‍ വില്ലന്‍. മഴയൊഴിഞ്ഞാല്‍ റണ്‍മഴ പെയ്യുമെന്നാണ് ക്യുറേറ്ററുടെ വാഗ്ദാനം.