ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര കോഴിക്കോട്ടെത്തി. വടകരയിലെ സ്വീകരണയോഗത്തില്‍ കുമ്മനം രാജശേഖരന് പങ്കെടുക്കുയാണ്. കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡ, ധർമ്മേന്ദ്ര പ്രധാൻ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. എലത്തൂർ മുതൽ കോഴിക്കോട് നഗരം വരെ നേതാക്കളും പ്രവർത്തകരും പദയാത്ര നടത്തും. വൈകീട്ട് അഞ്ച് മണിക്ക് നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.
Advertisement