E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:06 PM IST

Facebook
Twitter
Google Plus
Youtube

വേങ്ങര ഉപതിരഞ്ഞെടുപ്പ്: വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ഹർജി തളളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ഹർജി സുപ്രീംകോടതി തളളി. ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഘട്ടം ഘട്ടമായി വിവിപാറ്റ് നടപ്പാക്കുമെന്ന് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.