E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ജിഎസ്ടി: വിലകുറയുന്നവ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കയറ്റുമതിക്ക് ജിഎസ്ടി 0.10 % മാത്രമെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കയറ്റുമതിക്കാരുടെ നികുതി റീഫണ്ട് ഈമാസം പത്തുമുതല്‍ എല്ലാ കയറ്റുമതിക്കാര്‍ക്കുമുണ്ടാകും. ഏപ്രില്‍ ഒന്നുമുതല്‍ ഇ-വാലറ്റ് വരും. 

ഒരുകോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ ത്രൈമാസ റിട്ടേണ്‍ നല്‍കിയാല്‍ മതി. ജിഎസ്ടി കോംപോസിഷന്‍ സ്കീം പരിധിയും ഒരുകോടിയായി ഉയര്‍ത്തി. 

കോംപോസിഷന്‍ നികുതി : വ്യാപാരികള്‍ 1 %, ഉല്‍പാദകര്‍ 2 %, റസ്റ്ററന്റ് 5 %. 

നിത്യോപയോഗവസ്തുക്കളില്‍ പലതിന്റേയും ജിഎസ്ടി 28 % ല്‍ നിന്ന് കുറയ്ക്കും. ഗ്യാസ് സ്റ്റൗ, നൂല്, ഹെയര്‍ ക്ലിപ്, സേഫ്റ്റി പിന്‍ തുടങ്ങിയവയ്ക്ക് വിലകുറയും. കരകൗശലവസ്തുക്കളുടേയും കയര്‍ ഉല്‍പന്നങ്ങളുടേയും നികുതി കുറയ്ക്കും. രണ്ടുലക്ഷം രൂപയ്ക്കുവരെ സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് വേണ്ട. ഹോട്ടല്‍ ഭക്ഷണനിരക്ക് കുറയ്ക്കുന്നകാര്യം പരിശോധിക്കാന്‍ മന്ത്രിതലസമിതിയെ ചുമതലപ്പെടുത്തി.