വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് മരണം. അരുണാചല്‍പ്രദേശിലെ തവാങ്ങിലാണ് വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നത്. അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പരിശീലനപ്പറക്കലിനിടെ രാവിലെ ആറരയ്ക്കാണ് അപകടം.
Advertisement