E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണം ഏഴായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരണം ഏഴായി.  അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ടുകരസേന ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ ദൂരെ രാവിലെ ആറിന് പരിശീലന പറക്കലിനിടെയാണ് അപകടം. മീ 17 വി 5 ഹെലികോപ്റ്ററാണ് തകര്‍ന്നത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. മേയ് അരുണാചല്‍ അസം അതിര്‍ത്തിയില്‍ സുഖോയ് 30 ജെറ്റ് തകര്‍ന്നുവീണ് രണ്ട് വ്യോമസേന പെലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.