E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ദളിത് പ്രവർത്തകൻ മകളെ പീഡിപ്പിച്ചെന്ന കേസ് വ്യാജമെന്ന് വെളിപ്പെടുത്തല്‍‌

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനാപുരത്ത് ദളിത് പ്രവർത്തകൻ മകളെ പീഡിപ്പിച്ചെന്ന കേസ് വ്യാജമെന്ന് വെളിപ്പെടുത്തല്‍‌. പിതാവിനെതിരെ പത്തനാപുരം പൊലീസ് കേസ്  കെട്ടിച്ചമച്ചതാണെന്ന് മകള്‍ ആരോപിച്ചു. കുടുംബവഴക്ക് തീര്‍ക്കാന്‍ നല്കിയ പരാതി പീഡനക്കേസാക്കി മാറ്റിയെന്നും ഭീഷണിപ്പെടുത്തി തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു.