E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഇന്ധന വില ആദ്യം കുറയ്ക്കേണ്ടത് കേന്ദ്രം: തോമസ് ഐസക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചരക്കുസേവനനികുതി കയറ്റുമതിയെ ബാധിച്ചെന്നും ഇത് പരിഹരിക്കാന്‍ സമയമെടുക്കുമെന്നും ധനമന്ത്രി തോമസ് ഐസക്. ചെറുകിട വ്യവസായ മേഖലയും വൈഷമ്യം നേരിടുകയാണ്. ജി.എസ്.ടി നെറ്റ് വര്‍ക്ക് സംവിധാനം  കാര്യക്ഷമകാത്തതാണ് പ്രതിസന്ധിക്ക് പ്രധാനകാരണം.

ഇന്ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഒന്നരക്കോടിയില്‍ താഴെ വിറ്റുവരവുളള വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം, ഇവര്‍ക്ക്റിട്ടേണ്‍ നല്‍കാനുളള കാലാവധി മൂന്നു മാസത്തിലൊരിക്കലാക്കുക എന്നീ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുമെന്ന് തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു. 

ഇന്ധനവില കുറയ്ക്കാന്‍ നികുതി  ആദ്യം കുറയ്ക്കേണ്ടത് കേന്ദ്രമാണെന്നും സംസ്ഥാനം നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് അതിനുശേഷം ചര്‍ച്ച ചെയ്യാമെന്നും  മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.