E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം രാജ്യാന്തര ആണവ വിരുദ്ധ സംഘടനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം രാജ്യാന്തര ആണവായുധവിരുദ്ധസംഘടനയായ ഐ-കാന്. ആണവായുധനിര്‍മാര്‍ജനത്തിനും നിര്‍വ്യാപനത്തിനും വേണ്ടി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ ക്യാംപയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ്. ആണവായുധങ്ങളുടെ ഉപയോഗം മനുഷ്യരാശിക്ക് ഉണ്ടാക്കാനിടയുള്ള മഹാദുരന്തത്തെക്കുറിച്ച് ഭരണാധികാരികളേയും ജനങ്ങളേയും ബോധവല്‍കരിക്കാന്‍ ഐ-കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. നൂറുരാജ്യങ്ങളിലെ സര്‍ക്കാരിതരസംഘടനകള്‍ ഐ-കാനില്‍ അംഗങ്ങളാണ്. രാജ്യാന്തരനിയമങ്ങളനുസരിച്ചു തന്നെ ആണവായുധങ്ങള്‍ നിര്‍മാര്‍ജനം ചെയ്യണമെന്നാണ് സംഘടനയുടെ നിലപാട്. ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെ 215 വ്യക്തികളേയും 103 സംഘടനകളേയും ഈ വര്‍ഷത്തെ സമാധാന നൊബേലിന് പരിഗണിച്ചിരുന്നു.