E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

യുഡിഎഫ് സമരവേദിയിൽ എത്തിയതിന് വിശദീകരണവുമായി പി.ജെ.ജോസഫ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഡിഎഫിന്റെ സമരവേദിയിലെത്തിയതിനു വിശദീകരണവുമായി പി.ജെ. ജോസഫ് എംഎൽഎ. രാപകല്‍ സമരത്തില്‍ പങ്കെടുത്തതിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ല. സമരപ്പന്തലില്‍ കേട്ടത് കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ്. പലപ്പോഴും നിയമസഭയിലും ഒരേ നിലപാട് സ്വീകരിക്കാറുണ്ട്. ചരല്‍ക്കുന്ന് ക്യാംപിലെടുത്ത തീരുമാനങ്ങള്‍ക്ക് മാറ്റമില്ലെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.

തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ച രാപകൽ സമരത്തിലാണ് ജോസഫ് പങ്കെടുത്തത്. സമരത്തിന് ആശംസ നേരാനെത്തിയ കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്, സമരപ്പന്തലിലെത്തി പ്രസംഗിച്ച ശേഷമാണു മടങ്ങിയത്. കേരള കോണ്‍ഗ്രസ് (എം) മുന്നണിവിട്ടശേഷം ആദ്യമാണ് ജോസഫ് യുഡിഎഫ് പരിപാടിയില്‍ പങ്കെടുത്തത്.