E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

മൈസൂരുവിലെ പെരിയപട്ടണയിൽ ഇടിമിന്നലേറ്റ് ഏഴു മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lightning Representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൈസൂരുവിലെ പെരിയപട്ടണയില്‍  ഇടിമിന്നലേറ്റ്  ഏഴുപേര്‍ മരിച്ചു. പരുക്കേറ്റ അഞ്ച് പേര്‍ ചികില്‍സയിലാണ്.  നാലുപേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കര്‍ണാടകയില്‍ പലയിടുത്തും ശക്തമായ മഴ തുടരുകയാണ്. ബെംഗളൂരു നഗരത്തില്‍ നാല് മണിക്കൂര്‍ നേരം മഴ നീണ്ടുനിന്നു. നൈസ് റോഡ് , കോറമംഗല , എന്നിവിടങ്ങളില് റോഡില്‍ വെള്ളം കയറി  മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.