ഇന്ധനവിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും ഒരുപോലെ കുറ്റക്കാരെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ബിജെപിക്കെതിരെ ഗംഭീര പ്രസംഗം നടത്താന്‍ മാത്രമേ പിണറായി സര്‍ക്കാരിനു കഴിയുന്നുള്ളു. എല്ലാ കാര്യങ്ങളിലും രണ്ടു സര്‍ക്കാരും സഹകരണത്തിലാണ്. സ്റ്റേജ് ഷോ നടത്തി ലോകയാത്ര ചെയ്ത് തോന്നിയപോലെ ജീവിക്കുന്നയാളാണ് പ്രധാനമന്ത്രിയെന്നും കുഞ്ഞാലിക്കുട്ടി. കോഴിക്കോട് നടന്ന യു.ഡി.എഫിന്റെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisement