E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

മൂന്ന് ജില്ലാ ജഡ്ജിമാര്‍ക്ക് ഹൈക്കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kerala-high-court
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്ന് ജില്ലാ ജഡ്ജിമാര്‍ക്ക് ഹൈക്കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കാന്‍ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു. ഹൈക്കോടതി റജിസ്ട്രാര്‍ അശോക് മേനോന്‍ , വിജിലന്‍സ് റജിസ്ട്രാര്‍ നാരായണ പിഷാരടി, തൃശൂര്‍ ജില്ലാജഡ്ജി ആനി ജോണ്‍ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചത്. പട്ടിക അംഗീകാരത്തിനായി കേന്ദ്രസര്‍‍ക്കാരിന് അയച്ചു.  മദ്രാസ് ഹൈക്കോടതിയിലും ആറ് പുതിയ ജഡ്ജിമാരെ നിയമിക്കും.