E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന് വിമണ്‍ ഇന്‍ സിനിമാ കലക്ടിവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന് വിമണ്‍ ഇന്‍ സിനിമാ കലക്ടിവ്. അവളുടെ ഇച്ഛാശക്തിയെ നിലനിലനിര്‍ത്തേണ്ടത് ഒരോരുത്തരുടേയും കടമയാണ്. ആ പെണ്‍കുട്ടിക്കു മുന്‍പിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസില്‍നിന്ന് മാഞ്ഞുപോകാതിരിക്കട്ടെയെന്നും സിനിമയിലെ വനിതാ കൂട്ടായ്മ ഫെയ്സ് ബുക്കില്‍ കുറിച്ചു.