ആർഎസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേരളം തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസിന്റെ പടപ്പുറപ്പാടിന്റെ മുന്നില്‍ വിറങ്ങലിച്ച് പോകുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താല്‍ ചെറുക്കാന്‍ രാഷ്ട്രീയമായി എതിര്‍ക്കുന്നവരും ഒപ്പമുണ്ടാകും. അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കമായെന്നും പിണറായി അഭിപ്രായപ്പെട്ടു.
Advertisement