E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ജനരക്ഷായാത്രയുടെ പേര് ജനദ്രോഹയാത്ര എന്നുമാറ്റണം: കോടിയേരി ബാലകൃഷ്ണന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി ജനരക്ഷായാത്രയുടെ പേര് ജനദ്രോഹയാത്ര എന്നുമാറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികളാണ് യാത്രയില്‍ വിശദീകരിക്കേണ്ടത്. കേരളം ജിഹാദികളുടെ കേന്ദ്രമാണെന്ന് തെളിയിക്കാന്‍ ആര്‍എസ്എസിനെ വെല്ലുവിളിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.