85ാം ദിവസം ദിലീപിന് ഹൈക്കോടതി കോടതി ജാമ്യം അനുവദിക്കുമ്പോള്‍ കര്‍ശന ഉപാധികളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. കക്ഷികളെ സ്വാധീനിക്കാന്‍ യാതൊരു വിധ ശ്രമവും ഉണ്ടാകരുതെന്ന് കോടതി ശക്തമായ നിര്‍ദേശമാണ് നടന് നല്‍കിയിട്ടുള്ളത്. അതോടൊപ്പം പാസ്പോര്ട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും രണ്ട് ആള്‍ജാമ്യവും ഒരു ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. ആവശ്യപ്പെട്ടാൽ കോടതിയിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
Advertisement