E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിവയ്പ്; 2 കുട്ടികള്‍ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടു. അഞ്ച് നാട്ടുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പുലര്‍ച്ചെയാണ് പാക്സൈന്യം പൂഞ്ച് മേഖലയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമാക്കി വെടിവച്ചത്. ഇതിനിടെ അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാനുളള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. സൈന്യവുമായുളള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കേരന്‍ മേഖലയില്‍ പരിശോധന നടത്തേവയാണ് നുഴഞ്ഞുകയറ്റശ്രമം സൈന്യം കണ്ടെത്തിയത്. നാട്ടുകാരെ ലക്ഷ്യമാക്കി വെടിവയ്ക്കുന്ന പാക്കിസ്ഥാന്‍റെ നടപടി അവരുടെ ഭീരുത്വമാണ് തെളിയിക്കുന്നതെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍കുമാര്‍ സിങ് വിമര്‍ശിച്ചു.