E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്ര പ്രക്രിയയെക്കുറിച്ചുളള കണ്ടുപിടുത്തങ്ങള്‍ക്കാണ് ജെഫ്രി സി. ഹോള്‍, മൈക്കല്‍ റോസ്ബഷ്, മൈക്കല്‍ ഡബ്ള്യൂ. യങ് എന്നിവര്‍ക്ക് പുരസ്കാരം ലഭിച്ചത്. ജീവജാലങ്ങളുടെ സ്വഭാവം , ഹോര്‍മോണ്‍ സന്തുലിതാവസ്ഥ,  ഉറക്കം,  ശരീരോഷ്മാവ് , ശരീര പോഷണം എന്നിവ നിയന്ത്രിക്കുന്നത് ജൈവഘടികാരമാണ്. ഇത് വിശദമാക്കുന്നവയാണ് മൂവരുടെയും കണ്ടുപിടിത്തങ്ങള്‍.