E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

വേങ്ങരയില്‍ ബിജെപിക്ക് 5000 വോട്ടുപോലും കിട്ടില്ല:വെള്ളാപ്പള്ളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vellappally
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എൻഡിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് വച്ചുനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ബിജെപിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വേങ്ങരയില്‍ ബിജെപിക്ക് 5000 വോട്ടുപോലും കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വര്‍ക്കല ശിവഗിരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.