മകന്റെ സ്ഥാനം സംരക്ഷിക്കാനാണ് പീതാംബരന്‍മാസ്റ്റര്‍ തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്നതെന്ന് മുന്‍ എന്‍.സി.പി നേതാവ് മുജീബ് റഹ്മാന്. തോമസ് ചാണ്ടിയുടെ 24 അംഗ പേഴ്സനല്‍ സ്റ്റാഫില്‍ പാര്‍ട്ടി അംഗങ്ങള്‍ ആറുപേര്‍ മാത്രമാണ്. ബാക്കിയുള്ളവര്‍ റിസോര്‍ട്ട് ജീവനക്കാരാണെന്നും മുജീബ് റഹ്മാന് മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ പറഞ്ഞു.
Advertisement