E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഐ.എൽ.ബി.എസിൽ നഴ്‌സുമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുറത്താക്കിയ മലയാളി നഴ്സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഐ.എൽ.ബി.എസ് ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന പണിമുടക്ക് സമരം രണ്ടാം ദിവസത്തിലേക്ക്. കഴിഞ്ഞ രാത്രി ആശുപത്രി അധികൃതരുമായി നഴ്‌സുമാർ നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു. മുന്നറിയിപ്പില്ലാതെ പുറത്താക്കിയ ആലപ്പുഴ സ്വദേശിയായ നഴ്‌സിനെ തിരിച്ചെടുക്കുക, പരാതി നൽകിയ നഴ്സുമാരോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പുറത്താക്കൽ നോട്ടിസ് ലഭിച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ നില മെച്ചപ്പെട്ടതായി എയിംസിലെ ഡോക്ടർമാർ അറിയിച്ചു. അതേസമയം, ഇന്ന് ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകാൻ ശ്രമിക്കുമെന്ന് നഴ്‌സിങ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു